സര്‍വകലാശാലാ കാംപസില്‍ ബലാല്‍സംഗ ശ്രമം
BY sruthi srt18 March 2018 5:51 AM GMT
X
sruthi srt18 March 2018 5:51 AM GMT
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥിനിയെ അജ്ഞാതരായ നാലുപേര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി കാംപസിലെ വിജനമായ സ്ഥലത്താണ് സംഭവം നടന്നതെന്ന് എസിപി എന്‍ ശ്യാംപ്രസാദ് പറഞ്ഞു.
രണ്ട് പിജി വിദ്യാര്‍ഥികള്‍ സംഭവം മറ്റു വിദ്യാര്‍ഥികളെ അറിയിച്ചതിനെത്തുടര്‍ന്ന് നാലുപേരും ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ാേ
രണ്ട് പിജി വിദ്യാര്‍ഥികള്‍ സംഭവം മറ്റു വിദ്യാര്‍ഥികളെ അറിയിച്ചതിനെത്തുടര്‍ന്ന് നാലുപേരും ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ാേ
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT