സര്‍ക്കാര്‍ ജോലിക്ക് പുറകെ പോകാതെ പശുവിനെ കറക്കൂ:ബിപ്ലവ് ദേബ്
BY midhuna mi.ptk29 April 2018 6:25 AM GMT
X
midhuna mi.ptk29 April 2018 6:25 AM GMT
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്ക് പുറകെ പോകാതെ പശുവിനെ കറക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. 'സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കാതെ ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.'-എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
നേരത്തെ മഹാഭാരതത്തിന്റെ കാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ ചേരണ്ടത് എന്നുമുള്ള ബിപ്ലവ് ദേവിന്റെ പ്രസ്താവനകള്‍ ഏറെ പരിഹാസത്തിനിടയാക്കിയിരുന്നു.മൂന്ന് ദിവസം മുന്‍പ് ഡയാന ഹെയ്ഡനെ ഐശ്വര്യ റായിയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്താവനയും ഏറെ വിവദമുണ്ടാക്കിയിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT