kasaragod local

സമുദായ സേവകനെ നഷ്ടപ്പെട്ടു: പോപുലര്‍ ഫ്രണ്ട്

കാസര്‍കോട്: ജില്ലയിലെ മതരംഗത്തും രാഷ്ട്രീയ രംഗത്തും സേവനം ചെയ്ത ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം നല്ലൊരു സമുദായ സേവകന്റെ നഷ്ടമാണ് ജില്ലക്ക് ഉണ്ടായതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചെര്‍ക്കത്തിന്റെ നിര്യാണത്തില്‍ ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ്, സെക്രട്ടറി ടി കെ ഹാരിസ് അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it