സമരക്കാര്‍ക്ക് നേരെ ക്വാറി മാഫിയയുടെ ആക്രമണം;നരയംകുളത്ത് ഇന്ന് ഹര്‍ത്താല്‍
BY midhuna mi.ptk1 April 2018 5:44 AM GMT
X
midhuna mi.ptk1 April 2018 5:44 AM GMT
കോഴിക്കോട്: കോഴിക്കോട് നരയംകുളം ചെങ്ങോട് മല ഖനന വിരുദ്ധ സമരക്കാര്‍ക്കെതിരേ ഇന്നലെ രാത്രി നരയംകുളത്ത് ക്വാറി മാഫിയ നടത്തിയ അക്രമത്തില്‍ സമരാനുകൂലികളായ ചെറുപ്പക്കാര്‍ക്ക് പരിക്ക്. അക്രമത്തിന് ഇരയായ വിഷ്ണു, രാജു മാത്യു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് നരയംകുളത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇന്ന് വൈകിട്ട് 4ന് നരയംകുളത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT