സദാനന്ദന് വധം: രണ്ടു പേര്‍ക്ക് ജീവപര്യന്തം
BY kasim kzm26 Jun 2018 3:13 AM GMT
kasim kzm26 Jun 2018 3:13 AM GMT
കോഴിക്കോട്: മര്‍ദനമേറ്റ് ചികില്‍സയിലിരിക്കെ പേരാമ്പ്ര കൊച്ചു പുരക്കല്‍ വീട്ടില്‍ സദാനന്ദന് മരണപ്പെട്ട കേസില്‍ രണ്ടു പേര്‍ക്ക്് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും. കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് നാല് കോടതി പി വി ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജു(പൊന്നി-26), പേരാമ്പ്ര കൊച്ചുപുരക്കല്‍ വീട്ടില്‍ സദാനന്ദന്(53) എന്നിവര്‍ക്കാണ് ശിക്ഷ.
2014നുവരി ഒന്നിന് രാത്രി 12 നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ മുരളീധരനെ മേശയുടെ കാലുകൊണ്ട് തലക്കടിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ മുരളീധരന് മരിച്ചു. ഇതില്‍ പെരുവണ്ണാമൂഴി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാ വിധി. പിഴ തുക മരണപ്പെട്ടയാളുടെ ഭാര്യക്ക് നല്‍കാനാണ് ഉത്തരവ്.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT