സചിനും ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി; ക്രിക്കറ്റിലല്ല കാറോട്ടത്തില്‍
BY vishnu vis16 Dec 2017 3:23 PM GMT
X
vishnu vis16 Dec 2017 3:23 PM GMT
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും ഓസീസ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പക്ഷേ അത് ക്രിക്കറ്റിലായിരുന്നില്ല. കാറോട്ട പോരാട്ടത്തിലായിരുന്നു ഇരുവരും ശക്തി പരീക്ഷിച്ചത്. മല്‍സര ശേഷം ബ്രയ്റ്റലി പോസ്റ്റ് ചെയ്ത ട്വീറ്റിന് വന്‍ ആരാധക പ്രതികരണമാണ് ലഭിച്ചത്. ' ക്രിക്കറ്റില്‍ മികച്ച പോരാട്ടം തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഞങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ എന്ന അടിക്കുറിപ്പോടെയാണ് ബ്രയ്റ്റ് ലീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.youtube.com/watch?v=SXyNhyw0v_U
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT