സംസ്ഥാന മുസ്ലിംലീഗ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് സ്വീകരണം നല്കി
BY midhuna mi.ptk7 April 2018 9:55 AM GMT
X
midhuna mi.ptk7 April 2018 9:55 AM GMT
അബഹ: സംസ്ഥാന മുസ് ലിം ലീഗ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ഖമീസ് മുഷൈത്ത് ടൗണ്‍ കെ.എം .സി.സി സ്വീകരണം നല്കി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് അസീര്‍ മേഘലയില്‍ സജീവ സാനിധ്യമായ മുഹമ്മദ് കുട്ടി മാതാപ്പുഴ സൗദി നാഷണല്‍ കെ.എം.സി.സി ഉപാധ്യക്ഷനും ഖമീസ് സെന്‍ട്രല്‍ കെ.എം.സി.സിയുടെ റിലീഫ് സെല്‍ ചെയര്‍മാനുമാണ്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയില്‍ എത്തിയ അബ്ദുറഹ്മാന് പുല്പെറ്റയില് നിന്നും അദ്ദേഹം ഉപഹാരം ഏറ്റുവാങ്ങി.
[caption id="attachment_356899" align="aligncenter" width="560"] അബ്ദുറഹ്മാന് പുല്‍പെറ്റ മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ഉപഹാരം കൈമാറുന്നു.[/caption]
ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഷീര്‍ മൂന്നിയൂര്‍, അലി.സി പൊന്നാനി, നജീബ് തുവ്വൂര്‍, മൊയ്തീന് കട്ടുപ്പാറ, ഉസ്മാന് കാവനൂര്‍, ഹാഫിസ് രാമനാട്ട് കര, മമ്മൂട്ടി വയനാട്, ഉമ്മര്‍ ചെന്നാരിയില്‍ ,ഹമീദ് ചോക്കാട്, കോയ ഹാജി അന്നമാസ്, നാസര്‍ തരീബ്, തുടങ്ങി ഖമീസ് സെന്‍ട്രല്‍ കെ.എം.സി.സിയുടെയും ഏരിയ കെ.എം.സി.സിയുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT