kannur local

സംവരണ അട്ടിമറിക്കെതിരേ നിശാ സമരം

കണ്ണൂര്‍: സംവരണ അട്ടിമറിക്കെതിരേ മുസ്്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ കമ്മിറ്റി കാല്‍ടെക്‌സില്‍ നിശാ സമരം നടത്തി. ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീംചേലേരി ഉദ്ഘാടനം ചെയ്തു. സിയാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ ഇസ്മത്ത്, ടി കെ നൗഷാദ്, അല്‍ത്താഫ് മാങ്ങാടന്‍, എം കെ പി മുഹമ്മദ്, സി എം ഇസ്സുദ്ദീന്‍, മനാസ് ചിറക്കല്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it