സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ മാനവികതയുടെ മഹത്വമറിയണമെന്ന്
BY kasim kzm13 April 2018 4:48 AM GMT
kasim kzm13 April 2018 4:48 AM GMT
തേഞ്ഞിപ്പലം: മാനവികതയുടെ മഹത്വം ഉള്‍കൊള്ളാത്തവരാണ് ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും ഇത്തരം സാമൂഹ്യ വിപത്തിനെതിരെ ഗ്രാമീണ ജനത ഐക്യപ്പെടണമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍.
തേഞ്ഞിപ്പലം നീരോല്‍പലം ഇന്‍സൈറ്റ് ഫൗണ്ടേഷന്‍ നടത്തിയ ഗ്രാമ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് നിര്‍മിച്ച വീടിന്റെ സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിച്ചു. ഗ്രാമത്തിലെ മുപ്പതോളം പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ടി കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. റഷീദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. ഡോ ആര്‍ സുരേന്ദ്രന്‍, എന്‍ ഉണ്ണികൃഷ്ണന്‍, ടി പി എം ബഷീര്‍, എന്‍ വിജയന്‍ ആചാരി, ഷാഫി കളത്തിങ്ങല്‍, അഡ്വ.പി ഷക്കീല, ടി ബദറുദ്ധീന്‍, കെ എം ബഷീര്‍ സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT