ഷുക്കൂറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല:എഎന്‍ ഷംസീര്‍
BY midhuna mi.ptk17 Feb 2018 7:39 AM GMT
X
midhuna mi.ptk17 Feb 2018 7:39 AM GMT
കോഴിക്കോട്: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷംസീറിന്റെ പ്രസ്താവന.
'ഷുക്കൂര്‍ വധത്തില്‍ ബന്ധമില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല.അതൊരു മാസ് സൈക്കോളജിയാണ്. ഒരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല. അതിനെ ന്യായീകരിക്കാന്‍ തങ്ങള്‍ വന്നിട്ടില്ല. തങ്ങള്‍ക്ക് ആ സ്വഭാവം ഇല്ലെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല'-എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസ്താവന.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT