ശ്രീലങ്കയിലെ പ്രകൃതിക്ഷോഭം : മരണം 169 ആയി
BY fousiya sidheek30 May 2017 3:50 AM GMT
fousiya sidheek30 May 2017 3:50 AM GMT
കൊളംബോ: ശ്രീലങ്കയെ രൂക്ഷമായി ബാധിച്ച പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 169 ആയി. കാണാതായ 104 പേര്‍ക്കായി സൈന്യവും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണകേന്ദ്രം അറിയിച്ചു. ഈ മാസം 24നാരംഭിച്ച ശക്തമായ കാറ്റും മഴയും നാലു ലക്ഷത്തോളം പേരെ ബാധിച്ചു. ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ ശ്രീലങ്കയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT