ശുഹൈബ് വധക്കേസ് സാക്ഷികള്‍ക്ക് ഭീഷണി
BY sruthi srt15 March 2018 5:02 AM GMT
X
sruthi srt15 March 2018 5:02 AM GMT
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബ് വധക്കേസില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയ സാക്ഷികളെ കൊലയാളി സംഘത്തിലെ സിപിഎം പ്രവര്ത്തകന് ഭീഷണിപ്പെടുത്തി.
തിരിച്ചറിയല്‍ പരേഡിനെത്തിയ ഇ നൗഷാദ്, എം മൊയ്നുദ്ദീന്, കെ റിയാസ് എന്നിവരെ പ്രതികളില്‍ ഒരാളായ തില്ലങ്കേരി സ്വദേശി സി എസ് ദീപ്ചന്ദ് ഭീഷണിപ്പെടുത്തിയെന്നാണ് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതി. ഇന്നലെ വൈകീട്ട് 3.30ന് സ്പെഷ്യല്‍ സബ്ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ശുഹൈബിനു നേരെ ആക്രമണമുണ്ടായ സമയത്ത് കൂടെയുണ്ടായിരുന്നവരാണ് സാക്ഷികളായ മൂന്നുപേരും.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT