'ശശിക്കെതിരേ യുവതി നിയമ നടപടി ആവശ്യപ്പെട്ടിട്ടില്ല'

തൃശൂര്‍: പി കെ ശശിക്കെതിരേ സംഘടനാ നടപടി ആവശ്യപ്പെട്ടാണു യുവതി പരാതി നല്‍കിയിട്ടുള്ളതെന്നും നിയമ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. പി കെ ശശിക്കെതിരേ സിപിഎമ്മിനാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. ഇതു പാര്‍ട്ടി അന്വേഷിച്ചുവരികയാണ്. നിയമപരിജ്ഞാനമുള്ള പരാതിക്കാരി ശശിക്കെതിരേ നിയമ നടപടിയല്ല സംഘടനാ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it