ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു
BY midhuna mi.ptk20 March 2018 5:10 AM GMT
X
midhuna mi.ptk20 March 2018 5:10 AM GMT
ചെന്നൈ:എഐഎഡിഎംകെ വിമത നേതാവ് വി കെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടരാജന്റെ കരളും ഹൃദയവും മാറ്റിവെച്ചിരുന്നു.അനധികൃത സ്വത്തുകേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന ശശികല സംസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമെന്നാണു സൂചന.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT