palakkad local

ശവമഞ്ചമേന്തി കാംപസ് ഫ്രണ്ട് പ്രതിഷേധം

പാലക്കാട്: മെഡിക്കല്‍ വിദ്യാഭ്യാസത്തെ കൊല്ലുന്ന ഇടതുവലതു കൂട്ടുകെട്ടിനെതിരേ കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശവമഞ്ചമേന്തി പാലക്കാട് ടൗണില്‍ വിദ്യാര്‍ഥി പ്രതിഷേധം നടത്തി.
പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് റാഷിദ് കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി അഫീഫ്, ആസിഫ്, ഉനൈസ്, മിസ്ഹബ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it