'ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല'
BY kasim kzm26 Oct 2018 4:27 AM GMT
kasim kzm26 Oct 2018 4:27 AM GMT
കൊച്ചി: ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന് ശബരിമല അയ്യപ്പസേവാ സമാജം ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്.
നൂറ്റാണ്ടുകളായി ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നു തെളിയിക്കുന്ന രേഖകളടക്കം റിവ്യൂ പെറ്റീഷനുമായി സുപ്രിംകോടതിയെ സമീപിച്ചെന്നും അനുകൂല തീരുമാനമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭക്തരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതരത്തിലുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അയ്യപ്പ മഹാസംഗമം 28ന് കൊച്ചിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT