വ്യാജ വാര്‍ത്തയ്ക്കെതിരേ എസ്ഡിപിഐ പരാതി നല്കി
BY kasim kzm23 July 2018 1:32 AM GMT
kasim kzm23 July 2018 1:32 AM GMT
ആലപ്പുഴ: കഞ്ചാവുമായി പിടിയിലായ യുവാക്കളെ എസ്ഡിപിഐ പ്രവര്‍ത്തകരായി ചിത്രീകരിച്ചു വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരേ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി പരാതി നല്കി.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളായ ഐ വിറ്റ്നസ്, ന്യൂസ്ഗില്‍, ഫേസ് ബുക്ക് ഐഡികളായ ജയാസ് മണ്ണഞ്ചേരി, നിതിന്‍ തോമസ് പുന്നപ്ര, പോരാളി ഷാജി, ശാലിനി സതീഷ്, സലാം പത്തംകുളം, പൊന്നരിവാള്‍ പാലത്തായി എന്നിവര്‍ക്കെതിരേ മണ്ഡലം പ്രസിഡന്റ് കെ റിയാസാണ് മണ്ണഞ്ചേരി പോലിസി ല്‍ പരാതി നല്‍കിയത്.
കഞ്ചാവുമായി അറസ്റ്റിലായവര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. എന്നിരിക്കെ സമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിക്കുകയും ലഹരി മാഫിയകള്‍ക്കെതിരേ ജനങ്ങളെ നിരന്തരം ബോധവല്‍ക്കരിക്കുകയും കാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുക എന്നതാണു വാര്‍ത്ത പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യമെന്നു പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
പട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMT