വോയ്‌സ് ഓഫ് താമരശ്ശേരി സ്വീകരണം നല്‍കി
BY abdul ali2 July 2018 7:36 AM GMT
X
abdul ali2 July 2018 7:36 AM GMT
ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് ദമ്മാമില്‍ വോയിസ് ഓഫ് താമരശ്ശേരി സീകരണം നല്‍കി. ഗായകന്‍ നാച്ചു അണ്ടോണ, അഷ്റഫ് ബിപിഎല്‍, ഹബീബ് ഉണ്ണികുളം, റഹ്മാന്‍ കാരയാട് പങ്കെടുത്തു. പ്രസിഡന്റ് റഷീദ് കൂടത്തായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബാബു താമരശ്ശേരി സ്വാഗതവും സാലിഹ് അണ്ടോണ നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT