വോട്ടിങ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ട്;ആരോപണവുമായി കോണ്‍ഗ്രസ്
BY midhuna mi.ptk9 Dec 2017 9:17 AM GMT
X
midhuna mi.ptk9 Dec 2017 9:17 AM GMT
ഗുജറാത്ത്: ഗുജറാത്തിലെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമുള്ളവ സഹിതമാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്കി. പോര്‍ബന്തറിലെ ഇവിഎം മെഷീനുകളിലാണ് ഇത്തരമൊരു കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൂടിയായ അര്ജുന് മൊദാവാഡിയയാണ് ആരോപണം ഉന്നയിച്ചത്. പോര്‍ബന്തറിലെ ഇവിഎമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ ഇടപെടണമെന്നും അര്ജുന് മൊദാവാ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT