വൈസ് പ്രിന്‍സിപ്പാളിന്റെ ക്രൂര മര്‍ദ്ദനം;വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി
BY midhuna mi.ptk14 May 2017 6:25 AM GMT
X
midhuna mi.ptk14 May 2017 6:25 AM GMT
ലഖനൗ: വൈസ് പ്രിന്‍സിപ്പാളിന്റെ ക്രൂര മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. അലഹബാദ് സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥി സെര്‍വന്‍ ടെറന്‍സിനാണ് മര്‍ദ്ദനമേറ്റത്. അസംബ്ലിയില്‍ ബാഗ് തൂക്കി നിന്നുവെന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പാള്‍ ലെസ്‌ലി കോട്ടിനോ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് ഒന്‍പതിനാണ് സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ ബാഗ് തൂക്കി നിന്ന വിദ്യാര്‍ഥിയെ വൈസ് പ്രിന്‍സിപ്പാള്‍ കൈയ്യിലുണ്ടായിരുന്ന ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇവരുടെ പരാതിയില്‍ ലഖ്‌നൗ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT