വെസ്‌കോസയ്ക്ക് പുതിയ ഭാരവാഹികള്‍
BY abdul ali12 July 2018 7:02 AM GMT
X
abdul ali12 July 2018 7:02 AM GMT
ദമ്മാം: വെസ്‌കോസ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച ജനറല്‍ബോഡി യോഗത്തില്‍ സുരേഷ്, പ്രിജി, മനാഫ്, നാഗേന്ദ്രന്‍ സംസാരിച്ചു. ഭാരവാഹികള്‍: രാജേഷ് (പ്രസിഡന്റ്), ഗിരീഷ് (ജ. സെക്രട്ടറി), ദാസ്‌ദേവ് (ട്രഷറര്‍), സദര്‍ സുലൈമാന്‍ (വൈസ് പ്രസി.), നാഗേന്ദ്രന്‍, ശ്രീജിത്ത് (ജോ. സെക്രട്ടറി), ശ്യാം (ജോ. ട്രഷറര്‍), ഹാഷിം യൂനസ് (രക്ഷാധികാരി), മനോജ്, ഷാജികുമാര്‍, ഹാസിഫ്, യാസര്‍ അറഫാത്ത്, നൗഫല്‍, ദിനേശന്‍, ജസ്റ്റിന്‍ (നിര്‍വാഹക സമിതി).
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT