Flash News

വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷാവസ്ഥ



ജെറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ആക്രമണത്തില്‍ പോലിസുദ്യോഗസ്ഥ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ജറുസലേമില്‍ ദമസ്‌കസ് ഗേറ്റിനു സമീപമാണ് കഴിഞ്ഞദിവസം കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഉദ്യോഗസ്ഥകൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ സേനയുമായുള്ള സംഘര്‍ഷങ്ങളില്‍ നിരവധി ഫലസ്തീന്‍കാര്‍ക്കു പരിക്കേറ്റു. പോലിസുദ്യോഗസ്ഥയെ ആക്രമിച്ചവരെന്നു സംശയിക്കുന്ന രണ്ടു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it