വെള്ളപ്പൊക്കം; ജോര്‍ദാനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 മരണം
BY kasim kzm27 Oct 2018 4:30 AM GMT
kasim kzm27 Oct 2018 4:30 AM GMT
അമ്മാന്‍: ജോര്‍ദാന്‍—-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 19 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും 14 വയസ്സിനു താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്.
ചാവുകടലിലേക്ക് വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 37 കുട്ടികളും ഏഴു ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്.
11 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ മറ്റു കുടുംബങ്ങളില്‍പ്പെട്ടവരും മരിച്ചവരില്‍ ഉള്‍പ്പെടും. 34 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.

Next Story
RELATED STORIES
മലബാര്‍ അവഗണന; പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ്...
23 Jun 2023 5:36 PM GMTകേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാര ശ്രമം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്
21 Oct 2018 4:50 AM GMTഅഴിയൂരിലും പരിസരങ്ങളിലും മോഷണം തുടര്‍ക്കഥ
21 Oct 2018 4:39 AM GMTപൊതുസ്ഥലത്ത് മാലിന്യം തള്ളി; പരിസരവാസികള്‍ രംഗത്ത്
21 Oct 2018 4:39 AM GMTനിരോധിച്ച 35 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി
18 Oct 2018 3:47 AM GMTകല്ലായി ഒഴിപ്പിക്കല്‍: കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുമെന്ന്...
18 Oct 2018 3:47 AM GMT