വെല്ലുവിളിച്ച് ബംഗളൂരു കൊമ്പുകുലാക്കാന് ബ്ലാസ്റ്റേഴ്സ്; പുതുവര്‍ഷ തലേന്ന് തീപ്പൊരി പോരാട്ടം
BY vishnu vis30 Dec 2017 5:21 PM GMT
X
vishnu vis30 Dec 2017 5:21 PM GMT
കൊച്ചി: ഐഎസ്എല്ലില്‍ പുതുവര്‍ഷ തലേന്ന് നടക്കുന്ന ആവേശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ബംഗളൂരു എഫ്സിയെ നേരിടും. ഈ സീസണില്‍ കളിച്ച ഏഴ് മല്‍സരങ്ങളില്‍ നാല് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ബംഗളൂരു പട്ടികയിലെ നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മല്‍സരങ്ങളില്‍ നിന്ന് ഒന്ന് വീതം ജയവും തോല്‍വിയും നാല് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണുള്ളത്. മല്‍സരം വൈകീട്ട് 5.30 മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT