Flash News

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ മരിച്ചു

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ മരിച്ചു
X
മൈസുരു: മൈസുരുവിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണു മരിച്ച മലയാളികള്‍. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ തല്‍ക്കാലത്തേക്ക് അടച്ചു.



മലയാളികളുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റതായാണ് വിവരം
Next Story

RELATED STORIES

Share it