വീട് വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് പ്രവാസി മലയാളി
BY kasim kzm29 July 2018 2:46 AM GMT
kasim kzm29 July 2018 2:46 AM GMT
തിരുവനന്തപുരം: ജീവിതപ്രതിസന്ധികളോട് പടവെട്ടി തളരാതെ മുന്നേറുന്ന ഹനാന് വീടിനായി അഞ്ച് സെന്റ് സ്ഥലം നല്കാന് പ്രവാസി മലയാളി സന്നദ്ധനാവുന്നു. ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്കാന് സുമനസ്സുകള്‍ തയ്യാറാവണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ഥനയുടെ ഫലമായി കുവൈത്തിലെ മലയാളി സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചത്. ഹനാന് പഠിക്കുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ പോയി വരാനുള്ള സൗകര്യം പരിഗണിച്ച് പാലാ രാമപുരത്ത് അന്ത്യാളത്ത് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT