വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം
BY fousiya sidheek19 Jun 2017 6:59 AM GMT
fousiya sidheek19 Jun 2017 6:59 AM GMT
കുളത്തൂപ്പുഴ: ചോഴിയക്കോട്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം. ചോഴിയക്കോട് ഷാഫി മന്‍സിലില്‍ സലീം, ജമീല ദമ്പതികളുടെ വീട്ടലാണ് മോഷണം നടന്നത്. വെള്ളിഴാഴ്ചയോടെ അംഗങ്ങള്‍ ചന്ദനക്കാവിലെ കുടുംബവീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്ന സമയത്താണേ് മോഷണംനടന്നത്. കുടുംബാംഗങ്ങള്‍ ഇന്നലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വതിലുകളും അലമാരിയും തകര്‍ത്ത നിലയിലാണ്. അലമാരികളില്‍ സൂക്ഷിച്ചിരുന്ന 12 പവന് സ്വര്‍ണ്ണം നഷ്ടപെട്ടതായി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുളത്തൂപ്പുഴ പോലിസ് അന്വേഷണമാരംഭിച്ചു.—
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT