വിവാദ വീഡിയോ: കേസിനെ നേരിടുമെന്ന് കുമ്മനം
BY fousiya sidheek18 May 2017 4:12 AM GMT
fousiya sidheek18 May 2017 4:12 AM GMT
കണ്ണൂര്‍: രാമന്തളി കൊലപാതകത്തിനു പിന്നാലെ ട്വിറ്ററിലിട്ട വീഡിയോയുടെ പേരില്‍ തനിക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജു വധത്തെ ന്യായീകരിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ നിരവധി അഭിപ്രായങ്ങള്‍ ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. എന്നാല്‍ അതിലൊന്നും നടപടിയെടുക്കാതെ തനിക്കെതിരേ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT