വത്തക്ക പരാമര്‍ശം: അധ്യാപകനെതിരേ വകുപ്പുതല അന്വേഷണവും
BY kasim kzm27 March 2018 3:18 AM GMT
X
kasim kzm27 March 2018 3:18 AM GMT
തിരുവനന്തപുരം: വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജവഹര്‍ മുനവ്വറിനെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എ കെ ബാലന് നിയമസഭയില്‍ അറിയിച്ചു.
ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിട്ടുണ്ട്. നിലവില്‍ കോളജിലെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുവള്ളി പോലിസ് അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപക വൃത്തിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് അധ്യാപകന് നടത്തിയത്. അതേസമയം, അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ സ്വാഭാവികമായും തുടരന്വേഷണം ഉണ്ടാവും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കൂ. അധ്യാപകനെതിരേ കേസെടുത്തത് അനാവശ്യ നടപടിയാണെന്നു ചോദ്യം ഉന്നയിച്ച കെ എം ഷാജി എംഎല്‍എ പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT