വിവാദങ്ങള്‍ നിറഞ്ഞ കേസിലെ പ്രതിപ്പട്ടികയില്‍ പയ്യോൡയിലെ സിപിഎം നേതാക്കള്‍
BY kasim kzm29 Dec 2017 3:28 AM GMT
kasim kzm29 Dec 2017 3:28 AM GMT
പയ്യോളി: ഏറെവിവാദങ്ങള്‍ നിറഞ്ഞ സിടി മനോജ് വധക്കേസില്‍ പ്രതിപട്ടികയില്‍ പയ്യോളി സിപിഎം മുന്‍നിരനേതാക്കള്‍. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലിസും പന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം 15പേരെപ്രതിചേര്‍ത്താണ് കുറ്റപത്രം നല്‍കിയിരുന്നത്. കേസില്‍ വിജാരണതുടങ്ങാനിരിക്കെ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലിസും ചേര്‍ന്ന് കുടുക്കിയതാണന്നും ഇവര്‍ മൊഴിനല്‍കി. തൂടര്‍ന്ന് കേസിലെ ഗൂഡാലോചന പുറത്ത്‌കോണ്ട് വരണമെന്നാവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ സാജിദ് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനുത്തരവിട്ടത്. മാസങ്ങള്‍ക്ക്മുമ്പ് വടകരയില്‍ ക്യാംപ് ചെയ്ത അന്വേഷണസംഘം ഇന്നലെയാണ് പയ്യോൡയിലെ സിപിഎം നേതാക്കളടക്കം 9പേരെ അറസ്റ്റ്‌ചെയ്തത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT