വിരമിച്ച വിദേശികള്‍ക്ക് യുഎഇയില്‍ താമസിക്കാം
BY kasim kzm18 Sep 2018 2:57 AM GMT
kasim kzm18 Sep 2018 2:57 AM GMT
അബൂദബി: ജോലിയില്‍ നിന്നു വിരമിച്ച വിദേശികളെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. വ്യവസായമേഖലയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വൈദ്യുതിനിരക്ക് 29 ശതമാനം വരെ കുറച്ചു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 22 ശതമാനം വരെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ക്ക് 29 ശതമാനം വരെയും വൈദ്യുതി നിരക്കില്‍ ഇളവു ലഭിക്കും. പുതിയതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ കണക്ഷന് നിരക്കും നീക്കം ചെയ്യും. രാജ്യത്തെ ആശുപത്രികള്‍ക്കും ആരോഗ്യജീവനക്കാ ര്‍ക്കും ഏകീകൃത നിയമം നടപ്പാക്കും. രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും മരുന്നുകളുടെയും ചികില്‍സയുടെയും നിലവാരം ഉയര്‍ത്താനും നിയമം ഏകീകരിക്കും.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT