വിന്നി മണ്ടേല അന്തരിച്ചു
BY midhuna mi.ptk2 April 2018 3:17 PM GMT
X
midhuna mi.ptk2 April 2018 3:17 PM GMT
ജോഹനാസ്ബര്‍ഗ്: വിന്നി മണ്ടേല അന്തരിച്ചു. 81വയസായിരുന്നു. ദീര്‍ഘനാളായുള്ള അസുഖത്തെതുടര്‍ന്നാണ് മരണമെന്ന് കുടംബത്തിന്റെ വക്താവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മണ്ടേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996 ലാണ് ഇരുവരും വിവാഹമോചിതരായത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT