വിനയ് മോഹന്‍ ഖ്വത്ര ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍
BY fousiya sidheek12 May 2017 2:23 AM GMT
fousiya sidheek12 May 2017 2:23 AM GMT
ന്യൂഡല്‍ഹി: ഫ്രാന്‍സിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി വിനയ് മോഹന്‍ ഖ്വത്രയെ നിയമിച്ചു. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോയിന്റ് സെക്രട്ടറിയാണ് ഖ്വത്ര. അദ്ദേഹം ഉടന്‍ പുതിയ ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ അംബാസഡര്‍ മോഹന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് ഖ്വത്ര നിയമിതനായത്. 1998 ബാച്ചിലെ ഫോറിന് സര്‍വീസ് ഓഫിസറാണ് അദ്ദേഹം
Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT