വിധി അംഗീകരിക്കാതെ അശോകന്, പുനപരിശോധനാ ഹരജി നല്‍കും
BY ajay G.A.G8 March 2018 10:17 AM GMT
X
ajay G.A.G8 March 2018 10:17 AM GMT
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകാതെ ഹാദിയയുടെ പിതാവ് അശോകന് ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുമെന്ന് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഇന്നത്തെ വിധി പുനപരിശോധിക്കാന്‍ ഹരജി നല്‍കുമെന്ന് അശോകന് അറിയിച്ചു. വിധി അന്തിമവിധിയല്ലെന്നും കോടതിവിധി പൂര്‍ണമല്ലെന്നും പറഞ്ഞ അശോകന് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
Next Story
RELATED STORIES
'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMT