വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
BY kasim kzm17 May 2018 4:02 AM GMT
kasim kzm17 May 2018 4:02 AM GMT
പൊന്നാനി: ബസ്സില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. യുവാവിനെതിരേ പൊന്നാനി പോ ലിസ് പോക്സോ പ്രകാരം കേസെടുത്തു. പൊന്നാനി ബസ്സ്റ്റാന്‍ഡില്‍ നിന്നു പുതുപൊന്നാനിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പുതുപൊന്നാനി നാലാംകല്ല് സ്വദേശിയായ കടപ്രത്തകത്ത് അബ്ദുല്‍ നാസറാണു സംഭവത്തില്‍ അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടെ തൊട്ടടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ അശ്ലീലചിത്രം കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണു പരാതി.
Next Story
RELATED STORIES
മറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMT