വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം;ചെവിയും വിരലുകളും മുറിച്ചെടുത്തു
BY midhuna mi.ptk22 March 2018 3:35 PM GMT
X
midhuna mi.ptk22 March 2018 3:35 PM GMT
അഹമ്മദാബാദ്: അഹമ്മദാബാദില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. ബിഎഡ് വിദ്യാര്‍ഥിനി വിലാഷ് വേഗ(21)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്ത വിദ്യാര്‍ഥിനിയുടെ ചെവിയും കൈവിരലുകളും മുടിയും അക്രമികള്‍ മുറിച്ചെടുത്തു.തുടര്‍ന്ന് കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം ഇറക്കി വിടുകയായിരുന്നു. വിദ്യാര്‍ഥിനിയെ അഹമ്മദാബാദിലെ വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT