വിദഗ്ധ ചികില്‍സക്കായി പിണറായി വിജയന് അമേരിക്കയിലേക്ക്
BY afsal ph aph30 July 2018 10:37 AM GMT
X
afsal ph aph30 July 2018 10:37 AM GMT
തിരുവനന്തപുരം: വിദഗ്ധ ചികില്‍സക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികില്‍സ തേടുക. 17 ദിവസത്തെ ചികില്‍സക്കായി ഓഗസ്റ്റ് 17ന് കേരളത്തില്‍ നിന്നും തിരിക്കും. ചികില്‍സയുടെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT