World

വിജയം ആഘോഷിച്ച് ഇറാഖില്‍ സൈനിക പരേഡ്

ബഗ്ദാദ്: ഇറാഖ് സൈന്യം ഐഎസിനെതിരായി വിജയം ആഘോഷിക്കുന്നു. ഇന്നലെ സൈനിക പരേഡ് നടത്തിയാണ് സൈന്യം വിജയം ആഘോഷിച്ചത്്്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇറാഖ് സൈന്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്്.   വിജയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it