വിഎസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
BY sruthi srt19 July 2018 4:05 AM GMT
X
sruthi srt19 July 2018 4:05 AM GMT
തിരുവനന്തപുരം: വിഎസ് അച്യതാനന്ദനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രിയോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികില്‍സയിലായിരുന്നു.
പനി കാരണം രണ്ടാഴ്ചയായി അദ്ദേഹം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. അതേസമയം, ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
പനി കാരണം രണ്ടാഴ്ചയായി അദ്ദേഹം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. അതേസമയം, ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT