വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ടു
BY midhuna mi.ptk6 Jan 2018 10:19 AM GMT
X
midhuna mi.ptk6 Jan 2018 10:19 AM GMT
പള്ളിക്കല്‍: നെടുങ്ങോട്ടുമാട് റൊട്ടിപീടികയില്‍ വാകേരി ചോലക്കര മുഹമ്മദ് ശരിഫ്(49) വാഹന അപകടത്തെതുടര്‍ന്നു പരിക്കേറ്റ്
ചികിത്സയില്‍ ഇരിക്കേ മരണപ്പെട്ടു. ഇരുപത്തഞ്ച് ദിവസം മുമ്പ് കൊയിലാണ്ടി ഭാഗത്തു വെച്ച് ശരീഫും കുടുംബവും സഞ്ചരിച്ച കാറിനു നേരെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരിക്കേറ്റത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച്ച പുലര്‍ച്ചേ 3:30 ഓടെയാണ് മരണപ്പെട്ടത്. ഭാര്യ:അസ്മാബി.മക്കള്‍:മുഹമ്മദ് അലി,മുഹമ്മദ് സിനാന്. ഭാര്യാ പിതാവ്: കുഞ്ഞിമുഹമ്മദ്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT