വള്ളങ്ങാട്ടെ അക്രമം: അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
BY kasim kzm15 Dec 2017 4:22 AM GMT
kasim kzm15 Dec 2017 4:22 AM GMT
പാനൂര്‍: വള്ളങ്ങാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൊകേരി ലോക്കല്‍ കമ്മിറ്റിയംഗം വാച്ചാലി പീടികയിലെ ശവംവച്ച പറമ്പത്ത് എസ് പി അഖില്‍(37), മൊകേരി പഞ്ചായത്തംഗം വാച്ചാലിന്റവിട പ്രിയേഷ്(40), കുണ്ടുപറമ്പത്ത് പ്രജോഷ്(38), വാച്ചീന്റവിട ശ്രീജു എന്ന ശ്രീജേഷ് (34), അന്‍സാഫ് (35) എന്നിവരെയാണ് പാനൂര്‍ എസ്ഐ ഷൈജിത്ത് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൊകേരി ഇ കെ പീടികയ്ക്കു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകരായ സജീഷ്, പ്രജേഷ്, വിനോദന്‍ എന്നിവര്‍ക്കെതിരേ ബോംബെറിയുകയും പ്രജേഷിന്റെ ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. തലശ്ശേരി എസിജെ എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT