Flash News

വരവില്‍ക്കവിഞ്ഞ സ്വത്ത്: മുന്‍മന്ത്രി ബാബുവിനെതിരെ കുറ്റപത്രം

വരവില്‍ക്കവിഞ്ഞ സ്വത്ത്: മുന്‍മന്ത്രി ബാബുവിനെതിരെ കുറ്റപത്രം
X
മൂവാറ്റുപുഴ: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ സ്വത്തില്‍ 45 ശതമാനം അധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.



ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് വിജിലന്‍സ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it