വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു
BY kasim kzm16 March 2018 4:46 AM GMT
kasim kzm16 March 2018 4:46 AM GMT
മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റെ 2017 18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി ഐ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരന് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ റോമി ബേബി, വി എന്‍ രാജേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി എം പ്രേമാനന്ദ് അംഗങ്ങളായ റിഫായ അക്തര്‍, ഷൈല പ്രകാശന്, ഐ എസ് മനോജ്, എം പി സോണി, പി സൗദാമിനി, മഹേഷ് മോഹന്‍, സംഗീത അനീഷ്, വാസന്തി സുബ്രഹ്മുണ്യന്‍, കെ വി സുജിത് ലാല്‍, എം കെ കാഞ്ചന, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശിഖ മെര്വിന് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT