വംശീയധിക്ഷേപത്തില്‍ മനം മടുത്തു: ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
BY sruthi srt23 July 2018 5:43 AM GMT
X
sruthi srt23 July 2018 5:43 AM GMT
മ്യൂനിക്ക്: ലോകകപ്പ് ഫുട്‌ബോളിനിടെയുണ്ടായ കടുത്ത വംശീയാധിക്ഷേപത്തില്‍ മനം മടുത്ത ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. തുര്‍ക്ക് വംശജനായ ഓസില്‍ റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദാഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിനെ തുടര്‍ന്ന് ജര്‍മന്‍ ആരാധകരില്‍ അധിക്ഷേപം നേരിട്ടിരുന്നു.
ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫും ഉര്‍ദാഗാനുമായുള്ള കൂടികാഴ്ചയെ വിമര്‍ശിച്ചിരുന്നു.ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്നാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നും ഓസില്‍ അറിയിച്ചു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT