ലോക്‌സഭാ തിരഞ്ഞെടുപ്പ്; അമിത്ഷായുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി. വിവരങ്ങള്‍ നേരിട്ടു പ്രവര്‍ത്തകരിലേക്കെത്തിക്കാനും വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുമാണ് ഗ്രൂപ്പുകളെന്നു പാര്‍ട്ടി വിശദീകരിച്ചു. ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പുകളില്‍ അമിത്ഷായും പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മേധാവി മനോജ് തിവാരിയും അംഗമായിരിക്കും.
Next Story

RELATED STORIES

Share it