ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആദിത്യനാഥ്
BY sruthi srt26 Jun 2018 4:45 AM GMT
X
sruthi srt26 Jun 2018 4:45 AM GMT
അയോധ്യ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇതിനായി നിങ്ങള്‍ അല്പം കൂടി കാത്തിരിക്കണമെന്ന് അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ യോഗി പറഞ്ഞു.
കഴിഞ്ഞ ദിവസം എന്ത് വില കൊടുക്കേണ്ടി വന്നാലും ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രദേശത്തെ ബിജെപി മുന്‍ ജനപ്രതിനിധി രാം വിലാസ് വേദാന്തിയും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം എന്ത് വില കൊടുക്കേണ്ടി വന്നാലും ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രദേശത്തെ ബിജെപി മുന്‍ ജനപ്രതിനിധി രാം വിലാസ് വേദാന്തിയും പറഞ്ഞിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT