ലോക്കപ്പുകളില്‍ സിസി ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവ്
BY midhuna mi.ptk14 April 2018 11:47 AM GMT
X
midhuna mi.ptk14 April 2018 11:47 AM GMT
തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവ്. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്‌റ്റേഷനുകളിലും രണ്ട് ദിവസത്തിനുളളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടു.
471 സ്‌റ്റേഷനുകളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എസ്പിക്ക് കൈമാറണമെന്നും ബെഹറ പറഞ്ഞു. അതാത് സ്‌റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.വരാപ്പുഴ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT