ലോകം നന്ദി പറയുന്നത് ഡോ. റിച്ചാര്‍ഡ് ഹാരിയോട്
BY kasim kzm12 July 2018 5:09 AM GMT
kasim kzm12 July 2018 5:09 AM GMT
തായ്‌ലന്‍ഡ് താം ലുവാങ് ഗുഹയില്‍ നിന്ന് 13 പേരെ പുറത്തെത്തിച്ചപ്പോള്‍ ലോകം നന്ദി പറയുന്നത് ആസ്‌ത്രേലിയക്കാരനായ അനസ്തീസ്യ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ഹാരിയോടാണ്. ആഴ്ക്കടലിലൂടെ ഡൈവിങ് നടത്തലാണ് ഡോ. റിച്ചാര്‍ഡിന്റെ ഇഷ്ട വിനോദം. തായ് രക്ഷാസംഘം ആവശ്യപ്പെട്ടതു പ്രകാരം അവധി മാറ്റിവച്ചാണ് ഹാരി ദൗത്യത്തിനെത്തിയത്.
ഗുഹയില്‍ നിന്നു കുട്ടികളെ പുറത്തെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തീരുമാനിച്ചതും മരിച്ച രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതും ഹാരിയായിരുന്നു. ഗുഹയില്‍ നിന്ന് അവസാനം പുറത്തെത്തിയ രക്ഷാപ്രവര്‍ത്തകനും ഇദ്ദേഹമാണ്. എന്നാല്‍, ഗുഹയില്‍ നിന്നു പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തെ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്തയായിരുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് ലോകത്തിന്റെ വിവിധ ഭാ—ഗങ്ങളില്‍ നിന്ന് അഭിനന്ദനപ്രവാഹിക്കുകയാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT