ലൈംഗികബന്ധത്തിനിടെ യുവതി മരിച്ച സംഭവം : സുഹൃത്തിനെതിരെ കേസെടുത്തു
BY ajay G.A.G3 July 2018 12:25 PM GMT
X
ajay G.A.G3 July 2018 12:25 PM GMT
- മരണകാരണം വ്യക്തമല്ലാത്തതിനാല്‍ നേരത്തേ അപകടമരണമെന്ന നിലയിലായിരുന്നു കേസെടുത്തിരുന്നത്.
മുംബൈ : ലൈംഗികബന്ധത്തിനിടെ യുവതി മരണമടഞ്ഞ കേസില്‍ ഇസ്രയേല്‍ പൗരനെതിരെ മുംബൈ പോലിസ് കേസെടുത്തു.
കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മന:പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുംബൈയിലായിരുന്നു സംഭവം. ഒറിറോണും ഇസ്രയേല്‍ സ്വദേശിനിയായ യുവതിയും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയില്‍ എത്തിയത്. കൊളാബയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി മരണമടയുകയായിരുന്നു. സംഭവം ഒറിറോണ്‍ പോലീസിലറിയിച്ചു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ നേരത്തേ അപകടമരണമെന്ന നിലയിലായിരുന്നു കേസെടുത്തിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ലൈംഗീകബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിഗോണ്‍ ശക്തിയായി അമര്‍ത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT