റെക്കോഡിട്ട് റാഷിദ് ഖാന്; ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ്
BY vishnu vis25 March 2018 5:28 PM GMT
X
vishnu vis25 March 2018 5:28 PM GMT
ഹരാരെ: ഏകദിന ബൗളിങ് ചരിത്രത്തില്‍ പുത്തന്‍ റെക്കോഡിട്ട് അഫ്ഗാനിസ്താന് സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഷായി ഹോപ്പിനെ പുറത്താക്കിയാണ് റാഷിദ് ഖാന് പുതിയ റെക്കോഡ് സ്വന്തം പേരിലെഴുതിയത്. 44 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് പൂര്‍ത്തിയാക്കിയ റാഷിദ് ഖാന് 52 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT